മരട്: മരട് വടക്ക് എസ്.എൻ.ഡി.പി.1522 ശാഖയുടെ കീഴിലുളള തുരുത്തി ഭഗവതിക്ഷേത്രത്തിൽ നടന്നു വന്ന ദേവീഭാഗവത നവാഹയജ്ഞംഇന്നലെ സമാപിച്ചു.രാവിലെ ഗണപതി ഹോമം,വിഷ്ണുസഹസ്രനാമാർച്ചന,ലളിതാസഹസ്രനാമ പാരായണം എന്നിവക്ക്ശേഷം പൂണിത്തുറ ജഗദംബികദേവി ഭാഗവതപാരായണസമർപ്പണം നടത്തി.