ആലുവ: 13 -ാമത് നൊച്ചിമ സേവന ഓപ്പൺ ചെസ്സ് ടൂർണമെന്റ് നവംബർ 10ന് എടത്തല അൽ അമീൻ കോളേജിൽ നടക്കും. വെറ്ററൻ, വനിത, അൺറേറ്റഡ്, ഹോംപ്ലയർ, ഹൈസ്‌ക്കൂൾ, യു.പി, എൽ.പി വിഭാഗങ്ങളിൽ പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. ചെസ് അസോസിയേഷൻ കേരളയുടെ സഹകരണത്തോടെ നൊച്ചിമ സേവന ലൈബ്രറിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക് 9447158630, 98470000 31.