ആലുവ: കൊല്ലമാപറമ്പിൽ പരേതനായ ഫ്രാൻസീസ് ഭാര്യ മാർഗരറ്റ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.15 ന് ആലുവ സെ.ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, അഡ്വ.മാത്യു, ജോസഫ്, അന്റോണിയോ, റോസമ്മ, അന്നാമ്മ. മരുമക്കൾ: ജോയ്‌സ്, റാണി, സോജ, ജ്യോതി, ജോസ്, തോമസ്.