മൂവാറ്റുപുഴ: സൗത്ത് മാറാടി മക്കോളിൽ തോമസിന്റെ മകൻ അനിൽ തോമസ് (25) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മാതാവ്: മേരി വർക്കി. സഹോദരി : അനീഷ.