സഹോദര നഗർ ശ്രീനാരായണ സേവാസംഘം : പഠനക്ളാസ് -ഗുരുദേവകൃതിയായ ജാതി നിർണ്ണയം ഡോ.എം.ആർ യശോധരൻ ഉച്ചയ്ക്ക് 2.30ന്
എറണാകുളം ചിൽഡ്രൻസ് പാർക്ക് ഓഡിറ്റോറിയം : ഡോ.ബി.ആർ അംബേദ്കർ സാംസ്കാരിക സമിതി ദി വോയ്സ് ഒ് ആർക്കിന്റെ പ്രവർത്തക സമ്മേളനം രാവിലെ 10ന്
കൊച്ചിൻ വെൽഫെയർ സൊസൈറ്റി ഓഫീസ്: കൊച്ചിൻ വെൽഫെയർ സൊസൈറ്റിയുടെ പ്രതിമാസ പൊതുയോഗം രാവിലെ 10.30ന്
കേരള ഫൈൻ ആർട്സ് ഹാൾ: സൂര്യ ഫെസ്റ്റിവൽ ദേവി, ഗിരീഷ് എന്നിവരുടെ കുച്ചിപുടി നൃത്തം വൈകിട്ട് 6.30ന്
സെന്റ് തെരേസാസ് കോളേജ്: മാക്ട വിമൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവർ സമാപന സമ്മേളനം വൈകിട്ട് 5.30ന്
കോതാട് വൈ.എം.എ ഹാൾ: 2018 പ്രളയ ദുരിതാശ്വാസം സമരപ്രഖ്യാപന കൺവെൻഷൻ ആലോചന യോഗം രാവിലെ 10.30ന്
ആലുവ എടത്തല ശാന്തിഗിരി ആശ്രമം : ഇന്ത്യൻ സോളിഡാരിറ്റി കമ്മിറ്റി യൂത്ത് ഓറിയന്റേഷൻ ക്യാമ്പ് രാവിലെ 11ന് ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം :മലയാള ഭാഷാ വാരാചരണം പൊതുസമ്മേളനം വൈകിട്ട് 5.30ന് മുഖ്യപ്രഭാഷണംകെ.പി മോഹനൻ
ഓണം പാർക്ക് : തൃക്കാക്കര സാംസ്കാരിക കേന്ദ്രം ആറാം വാർഷികവും ചെമ്മനം സ്മാരക കവിതാ പുരസ്കാര സമർപ്പണം വൈകിട്ട് 3.30ന് ഉദ്ഘാടനം ഹൈബി ഈഡൻ
നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസ് രാവിലെ 9ന്
പൊന്നുരുന്നി ശ്രീ ഭദ്രകാളി ക്ഷേത്ര മൈതാനം : ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഉദ്ധവോപദേശം തുടർച്ച
എസ്.ആർ.എം റോഡ് ധരണീസ് സതി കമല ഹാൾ :ധരണി കലോത്സവ് ഭരതനാട്യം യോഗേഷ് കുമാർ വൈകിട്ട് 6ന്, കുച്ചിപ്പുടി സർവാണി യാദവല്ലി വൈകിട്ട് 7ന്
മഹാകവി ജി ഓഡിറ്റോറിയം : മലയാള ഭാഷാ ദിനാചരണം കാവ്യലാപനം രാവിലെ 10ന് ഉദ്ഘാടനം ലീലാമ്മ തോമസ് എ.കെ