മൂവാറ്റുപുഴ: മേക്കടമ്പ് വടുക്കോർകുടിയിൽ ശിവശങ്കരൻനായർ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ : കാർത്ത്യായനിയമ്മ, മക്കൾ: ഗോപാലകൃഷ്ണൻ, സതീശൻ (ബി.എസ്.എൻ.എൽ), വത്സ, സുബാഷ് (കെ.എസ്.ആർ.ടി.സി)., മരുമക്കൾ : ചന്ദ്രൻ, ബിന്ദു, രശ്മി.