മൂവാറ്റുപുഴ: കായനാട് തുരുത്തിപ്പിള്ളിയിൽ ടി.കെ.ശ്രീധരൻ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: കല്യാണി. മക്കൾ: മോഹനൻ, ശോഭന, സുരേന്ദ്രൻ, സുഗതൻ, ഷീല, ഷീന. മരുമക്കൾ: ബാലചന്ദ്രൻ, ഷൈല, ജയകുമാർ, ഷീബ.