വിശ്വനാഥൻ
വൈപ്പിൻ: നായരമ്പലം നെടുങ്ങാട് ഐരോമ്പിള്ളിൽ വിശ്വനാഥൻ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:രമണി. മക്കൾ: മധുസൂദനൻ, മായദേവി. മരുമക്കൾ: ലത, സുധീർ കെ നായർ.
സാവിത്രി
വൈപ്പിൻ: അയ്യമ്പിള്ളി വെൻമലശേരി പുഷ്‌ക്കരന്റെ ഭാര്യ സാവിത്രി (66) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതുശ്മാശനത്തിൽ. മക്കൾ: ജിജി, മിനി, ജോമോൻ, അനീഷ്.മരുമക്കൾ: ജയൻ, റീൻ, പ്രഭ, സൗമ്യ.