മൂവാറ്റുപുഴ: തെക്കൻ മാറാടി മുട്ടപ്പിള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ റാഫേൽ (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 1 ന് ഇരട്ടിയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മകൾ: ഏലിയാമ്മ. മരുമകൻ: വർഗീസ്.