വല്ലാർപാടം: ജൂതനടപ്പിൽ വീട്ടിൽ പരേതനായ വേലായുധൻ മകൻ പുരുഷോത്തമൻ (65) നിര്യാതനായി. മത്സ്യബന്ധന തൊഴിലാളി ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: ലിഷ,ലിനി. മരുമക്കൾ: ദിലീപ്,സിനീഷ്.