കോതമംഗലം: നടുക്കുടിയിൽ പരേതനായായ എൻ.സി.മത്തായിയുടെ മകൻ റോയി മാത്യു (58-ആൻസ് ഹോസ്റ്റൽ ഉടമ ) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: സിനിത. മക്കൾ: സീത ,സരിഗ മരുമകൻ: അജയ് ജോർജ്.