കോതമംഗലം: കറുകടം അറയ്ക്കൽ ക്യാപ്ടൻ രാജുവിന്റെയും റിട്ട. അദ്ധ്യാപിക സിസിലിയുടെയും മകൻ പാമ്പാക്കുട ഹോളികിംഗ്സ് എൻജിനീയറിംഗ് കോളജ് മുൻ അദ്ധ്യാപകൻ നിതിൻ രാജ് (34) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: അഡ്വ. ലിബിമോൾ. മകൾ: എഡ്രിയ.