malathi

കൊച്ചി: അയ്യപ്പൻകാവ് മുല്ലശേരിയിൽ പരേതനായ കെ. വേലായുധന്റെ ഭാര്യ സുമതി വേലായുധൻ (91)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: മധുബാല, ജലജ, വാസന്തി, ദിലീപ്, പരേതനായ രമേശ്. മരുമക്കൾ: ബാബു, പരേതനായ ചന്ദ്രഹാസൻ, പരേതനായ മോഹൻബാബു, മനോജ.