ആലുവ: തോട്ടുമുഖം പുഴിത്തറ വീട്ടിൽ അഹമ്മദിന്റെ മകളും, പുറയാർ പുളിക്കായത്ത് വീട്ടിൽ അബ്ദുൽ റഹ്മാന്റെ ഭാര്യയുമായ ഐശുമ്മ (87) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 7 ന് തോട്ടുമുഖം കിഴക്കേ ജമാഅത്ത് ഖബർസ്ഥാനിൽ. മകൾ: ജമീല. മരുമകൻ: കഞ്ഞുമുഹമ്മദ്.