വിജയൻ
പള്ളുരുത്തി: പുല്ലാർദേശം റോഡിൽ കൂവക്കാട്ട് ഹൗസിൽ കെ.കെ. വിജയൻ (75, റിട്ട. കയർബോർഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനീഷ് കെ.വി, സരിത അർജുൻ. മരുമകൻ: അർജുൻ.
ബെന്നി
മണ്ണൂർ: കുഴൂർ കൊച്ചുപുരയ്ക്കൽ ബെന്നി കെ.വി (51) നിര്യാതനായി. സംസ്കാരം ഇന്ന് 1 ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോമിനി. മക്കൾ: ആൻ മരിയ ബെന്നി.
രാമൻകുട്ടി മേനോൻ
ചോറ്റാനിക്കര: വട്ടുക്കുന്ന് കുന്നപ്പിളളിൽ കെ. രാമൻകുട്ടി മേനോൻ (91- തൃശൂർ കണക്കത്ത് വീട്) നിര്യാതനായി. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് രജിസ്ട്രാർ) ഭാര്യ: ലീല ആർ. മേനോൻ. മക്കൾ: ഉഷ ആർ. മേനോൻ, ഹരിദാസ്.കെ, പ്രീത കലേഷ് കുമാർ, അർജുൻദാസ് കെ. മരുമക്കൾ: പരേതനായ ക്യാപ്ടൻ ആർ.കെ. മേനോൻ, സുമ ഹരിദാസ്, കലേഷ് കുമാർ, അശ്വതി അർജുൻദാസ്.
വർഗീസ്
കൂത്താട്ടുകുളം: പാലക്കുഴ മൂങ്ങാംകുന്ന് കൊച്ചുപറമ്പിൽ കെ.കെ. വർഗീസ് (ജോയി - 69) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഷിബി (അദ്ധ്യാപിക, ഗവ. എൽ.പി.സ്കൂൾ, കോലാനി), ഷിജോ (ഖത്തർ). മരുമക്കൾ: ബിനോയി (അദ്ധ്യാപകൻ ഗവ. എച്ച്.എസ്.എസ്. പടിഞ്ഞാറെ കോടിക്കുളം), റോണിയ (ഖത്തർ).
റോസിലി
കോതമംഗലം: മാതിരപ്പിള്ളി ചമ്മട്ടിമോളേൽ ജോസഫിന്റെ ഭാര്യ റോസിലി ജോസഫ് (56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നി, ഡെൻസി. മരുമകൻ: ഷിബിൻ.
ശാരദ
നോർത്ത് പറവൂർ: തെക്കുംപുറം തറേപറമ്പിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ശാരദ (91) നിര്യാതയായി. സംസ്കാരം കോട്ടയിൽ കോവിലകം പൊതുശ്മശാനത്തിൽ രാവിലെ 10 ന്. മക്കൾ: ലക്ഷ്മി, ശിവദാസൻ, പരേതനായ രാജൻ, പരേതനായ അമ്മിണി, ഗോപാലൻ. മരുമക്കൾ: പരേതനായ ബാലൻ, യശോദ, ശാരദ, പരേതനായ സുബ്രഹ്മണ്യൻ, രമ.
ശാന്തമ്മ
പറവൂർ: മന്നം മയൂഖത്തിൽ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് തോന്നിയകാവ് ശ്മശാനത്തിൽ. മകൻ: ശ്രീഹരിലാൽ. മരുമകൾ: ശ്രീദേവി.
ചന്ദ്രമതി
കണ്ടനാട്: കൂത്തുപറമ്പ് പള്ളിത്തോട് മലയിൽ ചന്ദ്രമതി രാഘവൻ (80) നിര്യാതയായി. മക്കൾ: ഉഷ, ശാന്തകുമാരി, അജി പി.ആർ, പ്രസന്ന. മരുമക്കൾ: സുകുമാരൻ, കുര്യാക്കോസ്, സുമ, സജീവൻ.
കാളു കുറുമ്പൻ
മഞ്ഞുമ്മൽ: കുരീക്കാട്ട് പറമ്പിൽ (ലക്ഷം വീട്) കാളുകുറുമ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ കാർത്തു. മക്കൾ: സുകു (ആലുവ മാർക്കറ്റ് ഹെഡ്ലോഡ്), സുരേന്ദ്രൻ (കേരള പൊലീസ്), രാജു, ജയൻ. മരുമക്കൾ: മനൂജ, മിനി, അനിത, സൗമ്യ.
കലാധരൻ നായർ
നോർത്ത് പറവൂർ: കിഴക്കേപ്രം ശാസ്ത ലെയിനിൽ കോച്ചേരി ഹൗസിൽ കലാധരൻ നായർ (മണി-67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ (ദുബായ്), അനിൽകുമാർ, വിദ്യ. മരുമക്കൾ: ധന്യ, സാജൻ.