വിജിലൻസ് അവബോധന വാരത്തോടനുബന്ധിച്ച് മഹാരാജാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒബ്‌റോൺ മാളിൽ കൊച്ചി കപ്പൽശാലയുടെ സഹകരണത്തോടെ അവതരിപ്പിച്ച തെരുവുനാടകം. സത്യസന്ധത ഒരു ജീവിത രീതി എന്നതായിരുന്നു ആശയം.