പെരുമ്പാവൂർ: ഇന്ന് വൈകിട്ട് 3 ന് നടൻ ജയറാം നയിക്കുന്ന ട്രാഫിക് ബോധവത്കരണ പ്രവർത്തന കൂട്ടായ്മയുടെ ഭാഗമായുള്ള മോട്ടോർ സൈക്കിൾ റാലിയിൽ പങ്കെടുക്കുന്നവർയാതൊരു കാരണവശാലും മോഡിഫൈ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും .ഹെൽമെറ്റ് നിർബ്ബന്ധമായും ധരിച്ചിരിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.