പള്ളുരുത്തി: ശ്രീ ഭവാനീശ്വര മഹാേക്ഷേത്രത്തിൽ തുലാമാസത്തിലെ സ്കന്ദഷഷ്ഠി ശ്രീ സുബ്രഹ്മണ്യന് പതിനൊന്ന് ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിേഷേത്തോടും വിശേഷാൽ പരിപാടികളോടും കൂടി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ കാർമ്മികരായി പ്രസിഡന്റ് എ.കെ സന്തോഷ് ദേവസ്യം മാനേജർ കെ.ആർ. മോഹനൻ സ്കൂൾ മാനേജർ സി.പി. കിഷോർ എന്നിവർ നേതൃത്വം നൽകി.