പള്ളുരുത്തി: കണ്ണമാലി ഭദ്രകാളി ദേവീക്ഷേത്ര സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.പി.പ്രദീപ് (പ്രസിഡന്റ്) കെ.വി.രഞ്ചീഷ് കുമാർ , കെ.കെ.കാർത്തികേയൻ (വൈ.പ്രസിഡന്റ്മാർ) പി.വി.ഷാജിൽ (സെക്രട്ടറി) ടി.വി.രാജേഷ്, കെ.കെ.ഹരിദാസ് (ജോ. സെക്രട്ടറിമാർ) കെ.പി.ബിനോയ് (ട്രഷറർ)