കൊച്ചി. എസ്.എൻ.ഡി.പി.യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.ഡി.പി.വൈ.യോഗം ഭാരവാഹികൾക്ക് നൽകിയ സ്വീകരണം എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ എം.എൻ.സോമൻ ഉദ്ഘാടനം ചെയ്തു. ഇ.കെ.മുരളീധരൻ അദ്ധ്യക്ഷനായി. സി.കെ. ടെൽ ഫി .പി.എസ്. സൗഹാർദ്ദൻ ,ഷൈൻ കൂട്ടുങ്കൽ, ഡോ. അരുൻ അംബു, സി.പി. കിേഷാർ , കെ.ആർ. മോഹനൻ , എ.കെ. സന്തോഷ്. ബീന അജയകുമാർ എന്നിവർ പങ്കെടുത്തു.