haleema-80

ചെങ്ങമനാട്: പനയക്കടവ് പുത്തൻപറമ്പിൽ ഹലീമ (80) നിര്യാതയായി. മക്കൾ: നഫീസ, അസ്മാബീവി, നസീർ, നൂർജഹാൻ, ഷാജി (ദുബായ്), സുധീർ. മരുമക്കൾ: ഗഫൂർ, സുലൈമാൻ, അനീസ, സുലൈമാൻ, ജാസ്മിൻ, അഫീദ.