clament-73

പച്ചാളം: ഇന്ത്യൻ നേവിയുടെ ആദ്യകാല ഫ്‌ളൈറ്റ് എൻജിനീയർ പച്ചാളം കുരിശിങ്കൽ കെ.ഏ തോമസിന്റെ മകൻ കമാൻഡർ (റിട്ട.) കെ.ടി.ഏ ക്ലമന്റ് (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 3ന് ചാത്യാത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: എമിലി സോണിയ (യു.കെ), എലിസ സന്ധ്യ (യു.എസ്). മരുമക്കൾ: ഡോ.ജോ ജോൺസൺ (യു.കെ.), സജിത്ത് ജോസഫ് (യു.എസ്.)