kklm

കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ ശ്രീഭദ്രവിലാസം പരേതനായ മോഹനന്റെ ഭാര്യ ജലസേചന വകുപ്പ് റിട്ട. ഓവർസിയർ ലളിത (58) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: ലാലിമ, ലാവണ്യ. മരുമക്കൾ: സുവിഷ്, അനൂപ്.