കൊച്ചി . പത്തൊൻപതാമത് ലെനിൻ ഇറാനി സ്മാരക കവിതാ രചന മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. സൃഷ്ടികൾ കൺവീനർ, ലെനിൻ ഇറാനി സ്മാരക കവിതാ രചന കമ്മിറ്റി , വിനോദ ലെെബ്രറി , തമ്മനം .പി.ഒ. ,കൊച്ചി -32 എന്ന വിലാസത്തിൽ നവംബർ10നകം അയക്കണം. ഫോൺ : 9747486482, 9895173241