v

ചൊവ്വര: റെയിൽവേ സ്‌റ്റേഷന് സമീപം ആനാട്ടിൽ ഹരിദാസ് (74 - ആലുവ കോട്ടൺ മിൽസ് ജീവനക്കാരനായിരുന്നു) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ജിഷ, ജിനേഷ്. മരുമകൻ: സജീവ് (സി.ഐ.എസ്.എഫ്)