തേവക്കൽ സെക്ഷൻ: വട്ടപ്പരുത, പാറയിൽ, ചൂരക്കുളം റോഡ് പൊന്നുകുടം, മണലിമുക്ക്, എൻ.എ.ഡി ശിവഗിരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
ഏരൂർ സെക്ഷൻ: കല്ലറ റോഡ്, ചിറ്റേ ത്ത്, ഷാരി, കണിയാമ്പുഴ റോഡ്, മാത്തൂർ, പുല്ലാന്തുരുത്ത്, പല്ലിമറ്റം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈറ്റില സെക്ഷൻ: ഐഷ റോഡ്, അഞ്ചുമുറി, കൂത്തപ്പാടി പരിസരം, പൊന്നുരുന്നി പാലത്തിന് വടക്കുവശം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡ്, ഓൾഡ് റെയിൽവേസ്‌റ്റേഷൻ റോഡ്, വളവിറോഡ്, ജേക്കബ്ബ് വള്ളനാട്ട് റോഡ്, കച്ചേരിപ്പടി ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.