പറവൂർ: മൂത്തകുന്നം കൃഷ്ണ പ്രസ് ഉടമ മടപ്ലാതുരുത്ത് വള്ളാട്ടുതറ വി.പി. ശങ്കരനാരയണൻ (79) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: വസന്തകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: തരുൺകുമാർ (അദ്ധ്യാപകൻ, എസ്.എൻ.ഡി.പി. സ്ക്കൂൾ, കുഞ്ഞിത്തൈ) ഹിര ലാൽ (ദുബായ്) മരുമക്കൾ : സോന, ദീപ.