കോതമംഗലം: ചെങ്കര ആലുങ്കൽ എ.പി. ജോസഫ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: ജോമോൻ, പരേതനായ സൂമോൻ. മരുമകൾ: സൗമ്യ.