skaria-86

കോതമംഗലം: ഏറാമ്പ്ര കുരുന്നപ്പിള്ളി കെ.കെ.സ്‌കറിയ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇഞ്ചൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറമ്മ. മക്കൾ: ലീലാമ്മ, മോളി. മരുമക്കൾ: ജെയ്‌സൺ, ജോയി.