പനങ്ങാട് തോപ്പിൽ സി.എസ്.രേഖയുടേയും ഡോ.ടി.ടി.കൃഷ്ണകുമാറിന്റേയും മകൾ രാധികയും,ആലപ്പുഴ മുതുകുളം തഴശേരിൽ സ്മിതയുടേയും ബൈജുവിന്റേയും മകൻ ഭരതും വിവാഹിതരായി.