ചിന്നമ്മ
പെരുമ്പടപ്പ്: ഇല്ലിപ്പറമ്പിൽ ചിന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ, മേഴ്‌സി, ഷീബ, ആന്റണി, ജോൺസൺ, ഷീജ. മരുമക്കൾ: ബേബി, ജോർജ്, ജോളി, ജെൻസി, സിജി, റോമി.
ചന്ദ്രൻ
ഇടക്കൊച്ചി: മരോട്ടിപ്പറമ്പിൽ കുമാരപിള്ളയുടെ മകൻ എം.കെ. ചന്ദ്രൻ (61 - കെ.എസ്.ഇ.ബി. കോൺട്രാക്ടർ, പള്ളുരുത്തി) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: രചന (കുഫോസ്, പനങ്ങാട്), അർച്ചന. മരുമക്കൾ: വിഷ്ണുപ്രസാദ് (എസ്.എ.എൽ. ഫിനാൻസ് മാനേജർ, മട്ടാഞ്ചേരി), ശരത്കുമാർ (കേരളാ ഫീസ്റ്റ്, ഇരിങ്ങാലക്കുട).
മാലതിക്കുട്ടിഅമ്മ
ഹിൽപാലസ്: പരേതനായ ഭാസ്‌കരമേനോന്റെ ഭാര്യ വല്ലയിൽ മാലതിക്കുട്ടിഅമ്മ (92 - റിട്ട. അദ്ധ്യാപിക, ഇരുമ്പനം സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വേണുഗോപാൽ (എൻജിനീയർ, കോയമ്പത്തൂർ), ശ്രീകുമാർ (റിട്ട. ഖത്തർ പെട്രോളിയം), സുശീൽകുമാർ (റിട്ട. ന്യൂഇന്ത്യ ഇൻഷ്വറൻസ്), ആനന്ദകുമാർ (റിട്ട. എച്ച്.ഡി.എഫ്.സി, ബാങ്ക്). മരുമക്കൾ: പ്രേമലത, ഗീത, ശോഭ (എസ്.ബി.ഐ ലൈഫ്), സുധ (ബി.എസ്.എൻ.എൽ. എറണാകുളം).
ആന്റണി
ആലങ്ങാട്: നന്ദിപറമ്പ് റോഡിൽ പാറയ്ക്കൽ പി.ഡി. ആന്റണി (87 - റിട്ട. പൊലീസ് ഹെഡ്‌കോൺസ്റ്റബിൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: സോണിയ, സോഫി. മരുമക്കൾ: സാജു, രാജു.