പനങ്ങാട്.കുമ്പളം പഞ്ചായത്തും സംസ്ഥാന യുവജനബോർഡും ചേർന്ന് സംഘടിപ്പക്കുന്ന കേരളോത്സവം-2019 വിവിധ വേദികളിലായി 10 മുതൽ 12 വരെയുളള തീയതികളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈനായും ഓഫീസിൽ നേരിട്ടും 8-ാം തീയതിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യാമെണം.