cheriyan-91

കൊച്ചി: ഇടപ്പള്ളി കോറൽ ട്രിനിറ്റി അപ്പാർട്‌മെന്റ്‌സ് 2എ മൂലമണ്ണിൽ എം.സി. ചെറിയാൻ (91) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സോഫി. മക്കൾ: ക്യാപ്ടൻ അജിത് ചെറിയാൻ, സോനു മാത്യു (ഓസ്‌ട്രേലിയ), ജോർജ് ചെറിയാൻ (ബോഷ്, വിയറ്റ്‌നാം). മരുമക്കൾ: സൂസൻ, റെജി, ആഞ്ജലീൻ.