കോതമംഗലം: ഊന്നുകൽ പുക്കുന്നേൽ പി.ടി.ഏലിയാസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുട്ടമംഗലം (നമ്പൂരിക്കൂപ്പ്) സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൈനമ്മ. മക്കൾ: സുമി, സുനു,സൂസൻ. മരുമക്കൾ: ജിം വർഗീസ്, എൽദോ, ജേക്കബ് ഏബ്രഹാം.