പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക് റോഡിൽ മാളിയേക്കൽ വീട്ടിൽ ജോസ് വില്യം (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമ്പടപ്പ് സാന്റക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മകൻ: വിൽറ്റിൻ.