raju-70

മൂവാറ്റുപുഴ: മേക്കടമ്പ് കോച്ചേരിവീട്ടിൽ കെ.കെ. രാജു (70) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ്, മധു. മരുമക്കൾ: ദിവ്യ, ഷീജ.