ഉദയംപേരൂർ: ഇല്ലത്തുപറമ്പിൽ വത്സന്റെ ഭാര്യ ഉഷ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ബിജു, ജുബി, സജു. മരുമക്കൾ: ഷൈമ, ദിവ്യ, സിമി.