പെരുമ്പാവൂർ: ഐരാപുരം കുഴൂർ വാഴക്കുഴയ്ക്കൽ വീട്ടിൽ ശിവരാമൻ നായർ ( 81 റിട്ട.ശ്രീശങ്കര വിദ്യാപീഠം കോളേജ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മകൻ: ജിബി ശിവരാമൻ (കെ.എസ്.ആർ.ടി.സി). മരുമകൾ: അനുപമ.