വൈപ്പിൻ : ഞാറക്കൽ സഹോദരനഗറിന് സമീപം പരേതനായ പറമ്പാടി കുമാരന്റെ മകൻ അശോകൻ (68) നിര്യാതനായി. ഭാര്യ : സജിത. മക്കൾ : രസിത, റിനീഷ്, രോഹിത്. മരുമകൻ : സുധീഷ്.