പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്സ് എന്നീ എൻജിനിയറിംഗ് വിഭാഗത്തിലും മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാഗത്തിലും ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9961792220.