തോപ്പുംപടി സെക്ഷൻ: പ്യാരി ജംഗ്ഷൻ, ഡെൾപുട്ട് പരിസരം, മാതാ, ബി.ഒ.ടി പരിസരം, നടക്കാവ്, പുളിമൂട്ടിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈറ്റില സെക്ഷൻ: മെയ്ഫസ്റ്റ് റോഡ്, തമ്മനം പുല്ലേപടി, ലേബർ കോളനി റോഡ്, തമ്മനം ജംഗ്ഷൻ, ഫിലിപ്‌സ് റോഡ്, സന്നിധി റോഡ്, റൂബി ലൈൻ, പൊന്നുരുത്തി സഹകരണ റോഡ്, പേട്ട പരിസരം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: പൈപ്പ്‌ലൈൻ ജംഗ്ഷൻ, മരിയാ പാർക്ക്, എൽ.പി. സ്‌കൂൾ, പാടിവട്ടം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
മട്ടാഞ്ചേരി സെക്ഷൻ: യൂക്കോ ബാങ്ക്, ഡബ്ല്യു.എം.ജി ഹോസ്പിറ്റൽ, ബസാർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 11.30 വരെ
പള്ളുരുത്തി സെക്ഷൻ: നമ്പ്യാപുരം റോഡ്, പുല്ലാർദേശം റോഡ്, ഫോർട്ടിഫീറ്റ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
ഏലൂർ സെക്ഷൻ: മഞ്ഞുമ്മൽ കോൺവെന്റ്, നെൽസൺ മണ്ഡേല റോഡ്, ഫോർട്ടിഫീറ്റ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡിൽ കച്ചേരിപ്പടി മുതൽ പുല്ലേപ്പടി വരെ, വീക്ഷണം റോഡ് ബീരാൻകുഞ്ഞ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ