കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ കുറഞ്ഞ ചെലവിൽ താക്കോൽദ്വാര ഗർഭപാത്ര ശസ്ത്രക്രിയാ ക്യാമ്പ് 9,11 തീയതികളിൽ നടത്തും. കൺസൾട്ടേഷനും അൾട്രാസൗണ്ട് സ്കാനിംഗും സൗജന്യമായിരിക്കും. പങ്കെടുക്കേണ്ടവർ എട്ടാംതീയതിക്കുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9947708414.