lakshmi-84

തോപ്പുംപടി: വൈറ്റില ഹബിനു സമീപം തിട്ടയിൽ കണ്ണോത്ത് റിട്ട. അദ്ധ്യാപിക ലക്ഷ്മി കരുണാകരൻ (84) നിര്യാതയായി. മക്കൾ: മില്ലറ്റ് (ലോക്കോ പൈലറ്റ്), വഹിതകുമാരി (അംഗൻവാടി അദ്ധ്യാപിക), മിനി. മരുമക്കൾ: സുമ, ചെന്താമരാക്ഷൻ (റിട്ട. എ.എസ്.ഐ), ഗിരീഷ് (കെ.എസ്.ഇ.ബി).