ശ്രീമൂലനഗരം: പുളിങ്ങാംമ്പിള്ളി പി.ആർ. അച്യുതൻ (കുട്ടപ്പൻ - 87) നിര്യാതനായി. ഭാര്യ: കാർത്യായിനി. മക്കൾ: സദാനന്ദൻ, സുകുമാരൻ, വാസു, രാജൻ, സജീവ്. മരുമക്കൾ: അമ്മിണി, ശോഭ, സുധ, വിജി, ഷീബ.