golda-29

വാഴക്കുളം: മഞ്ഞള്ളൂർ പെരിയക്കോട്ടിൽ ജോയിയുടെ മകൾ ഗോൾഡ (29) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. മാതാവ്: ഗ്രേസി. സഹോദരൻ: ജോയൽ.