logo
കലോത്സവം ലോഗോ

പെരുമ്പാവൂർ: ഉപജില്ല സ്‌കൂൾ കലോത്സവത്തിന് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊടിയുയർന്നു. പെരുമ്പാവൂർ എ ഇ ഒ വി. രമ പതാക ഉയർത്തി. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 2 ന് ബെന്നി ബെഹനാൻ എം പി നിർഹിക്കും.ആദ്യദി​നംമലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബിക്, സംസ്‌കൃതം ഭാഷകളിൽ രചനാ മത്സരങ്ങൾ വിവിധ വേദികളിലായി പുരോഗമിക്കുന്നു.