പിറവം: മേമുറി നെയ്ത്തുശാലപ്പടി നീലായിമലയിൽ അയ്യപ്പൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ (റിട്ട. പോസ്റ്റൽ വകുപ്പ്). മക്കൾ: എൻ.എ. മനോജ്, എൻ.എ. പ്രവീൺകുമാർ (പൂനെ). മരുമക്കൾ: നിഷ, പരേതയായ പ്രവി.