കൊച്ചി: രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തിക തളർച്ച, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കാർഷിക മേഖലയുടെ തളർച്ച എന്നിവക്കെതിരെയും വാളയാറിൽ പെൺകുട്ടികൾ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച സംസ്ഥാന സർക്കാരിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമര സംഗമം ഇന്ന് രാവിലെ 10 മണിക്ക് രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽ നടക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാൻ എം.പി ഉദ്‌ഘാ‌ടനം ചെയ്യും.