വൈപ്പിൻ: ഫോർട്ട് വൈപ്പിൻ പുളിക്കപ്പറമ്പിൽ ആന്റണി പീറ്റർ (50 - ബഹറൈൻ കപ്പൽനിർമാണശാല അസിസ്റ്റന്റ് മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പ്രത്യാശമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: അലീന എലിസബത്ത്, അനഘ.