ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : മലയാള ഭാഷാ വാരാചരണം പൊതു സമ്മേളനം മുഖ്യപ്രഭാഷണം - "തുള്ളലിലെ നർമ്മം" പ്രഭാഷകൻ - വിദ്യാസാഗരൻ വെെകിട്ട് 5.30 ന് "രാഗാർദ്രം മലയാളം " ഢോ.പി.ശ്രീലതയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി വെെകീട്ട് 6.30 ന്

നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമരാമ ഗീതാ ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും വെെകിട്ട് 6 ന്

ഇടപ്പള്ളി ജമാ അത്ത് ഓഡിറ്റോറിയം : പ്രദർശന വിപണന മേള രാവിലെ 9 മുതൽ

എറണാകുളം അദ്ധ്യാപക ഭവൻ : നാഷണൽ എക്സ് സർവീസ്മെൻ ഇ.സി.എച്ച്.എസ് സമരപ്രഖ്യാപന കൺവെൻഷൻ രാവിലെ 10 ന്

ദ്രവീഡിയ ആർട്ട് ഗാലറി ഫോർട്ട് കൊച്ചി : ചിത്ര,ശില്പ കലാപ്രദർശനം രാവിലെ 10 മുതൽ